തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം തിരുവനന്തപുരത്ത് തുടരുകയാണ്. "സര്‍ക്കാരല്ലിത് കൊള്ളക്കാര്‍" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നത്.
ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഒരു ഇടത് സർക്കാറില്ലെന്ന് കെപിസിസി പ്രസിഡണ്ട്...