കൂൾ ലുക്കിൽ ‘തല’…അജിത്-ശാലിനി കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

വളരെ കുറച്ചു മാത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താര കുടുംബമാണ് തമിഴ് നടൻ അജിത്തിന്റേത്. ഭാര്യ ശാലിനിയും മക്കക്കളായ അനൗഷ്‍കക്കും, ആദ്വിക്കിനും ഒപ്പമുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാക്കുകയാണ്.

Advertisements

കാർത്തിക് രവിവർമ്മൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ താര കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, എച്ച് വിനോദ് കുമാർ സംവിധാനം ചെയ്ത ‘തുനിവാ’ണ് അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് ‘തുനിവി’ലെ നായിക.

Hot Topics

Related Articles