കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ധാന്യാമ്ല വെസൽ സ്ഥാപിക്കുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. മാർച്ച് 14ന് ഉച്ചയ്ക്ക് ഒരുമണിക്കകം ചീഫ് മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ ആശുപത്രി, വയസ്‌കരക്കുന്ന്, കോട്ടയം -686001 എന്ന വിലാസത്തിൽ ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0481 2951398
Advertisements