ദർഘാസ് ക്ഷണിച്ചു

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റ്സ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 19ന് രാവിലെ 11 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ 0481-2507866

Advertisements

Hot Topics

Related Articles