തോട്ടകം തൂപ്പുറത്ത് കുടുംബയോഗത്തിന്റെ 10ാമത് സംഗമം നടത്തി : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു

വൈക്കം: തോട്ടകം തൂപ്പുറത്ത് കുടുംബയോഗത്തിന്റെ 10ാമത് സംഗമം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു.റോയൽ ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ

Advertisements

കുടുംബയോഗം പ്രസിഡൻ്റ് ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.111-ാം നമ്പർ വൈക്കം ടൗൺ ശാഖാ സെക്രട്ടറി കെ.കെ.വിജയപ്പൻ, കടുംബയോഗം രക്ഷാധികാരികളായ ചന്ദ്രൻ മൂശാറയിൽ, ശശി നെടുംചിറ, വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, സെക്രട്ടറി അനൂപ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles