തലയോലപ്പറമ്പ് യൂണിയനിൽ ഗുരുസമാധിദിനാചാരണചടങ്ങുകൾ നടത്തി 

തലയോലപ്പറമ്പ് : കെആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയൻ ആസ്ഥാനത്തു നടന്ന 97-ആമ തു ഗുരുദേവ സമാധിദിനചാരണ ചടങ്ങുകൾ യൂണിയൻപ്രസിഡന്റ്‌ ഈ ഡി പ്രകാശൻഭദ്ര ദീപം തെളിയിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മഹാ ഗുരുപൂജയ്ക്കും സമൂഹപ്രാർഥനയ്ക്കുംഅന്നദാനത്തിനുംയൂണിയൻനേതാക്കളായ യൂ എസ്. പ്രസന്നൻ,അച്ചു ഗോപി,അഭിലാഷ് രാമൻകുട്ടി, ഗൗതംസുരേഷ്ബാബു,ജയഅനിൽ,സജിസദാനന്ദൻ,ധന്യപുരുഷോത്തമൻ, രാജിദേവരാജൻ, ആശഅനീഷ്,രഞ്ജുപവിത്രൻ, സലിജഅനിൽകുമാർ,അഖിൽ.വിആർ,അനന്തു പിആർ,അക്ഷയ് കെ ഏ, ദിനീഷ് എസ്ഡി, സനന്തുസന്തോഷ്‌,എന്നിവർ വിവിധ ചടങ്ങു കൾക്ക്നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles