തലയോലപ്പറമ്പ് യൂണിയൻ പ്രീ മാര്യേജ് കൗൺസിലിങ്നാളെ 

വൈക്കം : “തലയോലപ്പറമ്പ് യൂണിയൻ പ്രീ മാര്യേജ് കൗൺസിലിങ്നാളെ” തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയൻ പ്രീ-മാര്യേജ്കൗൺസിലിങ് കോഴ്സ് സെപ്റ്റംബർ16,17 തീയതികളിൽവടകരയിലുള്ള യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു അറിയിച്ചു..

Advertisements

Hot Topics

Related Articles