തലയോലപ്പറമ്പിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

വൈക്കം : അവധിക്കാല കായിക പരിശീലന ക്യാമ്പിന് തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മികച്ച ഫുട്ബോൾ കോച്ചിനുള്ള. അവാർഡ്. ആദ്യ ഊർജ്ജ കപ്പ് നേടിയ ഗവർണറിൽ നിന്നുള്ള ടീം അവാർഡ്. Cwsn ഫുട്ബോൾ താരങ്ങളെ കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പിൽ runers കോട്ടയം ജില്ലയ്ക്ക് വേണ്ടി ബെസ്റ്റ് കോച്ചിനുള്ള പുരസ്കാരം കോട്ടയം ജില്ലാ കളക്ടറിൽ നിന്ന് ജോമോൻ ജേക്കബിന് കിട്ടിയിട്ടുണ്ട്.

Advertisements

അന്തർദേശീയ വോളിബോൾ താരങ്ങളായ. നാമക്കുഴി സിസ്റ്റേഴ്സിന്റെ സഹോദരനായ. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച്. ജോമോൻ ജേക്കബ് ആണ് ഇവിടെ പരിശീലനം കൊടുക്കുന്നത്. റോളർ സ്പോർട്സിലും ഫുട്ബോളിലും പരിശീലനം കൊടുത്തു ഇപ്പോൾ പരിശീലിക്കുന്ന പെൺകുട്ടികളെ ദേശീയതലത്തിൽ എത്തിക്കാനുള്ള തീവ്ര പരിശീലത്തിലാണ്. രണ്ടുവർഷമായി വൈക്കം ഗേൾസിലാണ് പരിശീലന പരിപാടി നടന്നുകൊണ്ടിരുന്നത്. ഇപ്പോൾ ഒരാഴ്ചയാണ് എ ജെ ജോൺ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശീലനം തുടങ്ങിയിട്ട്. ഇന്ത്യയിൽ ആദ്യമായി അർജുന അവാർഡ് കിട്ടിയ മലയാളി വനിത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാമക്കുഴിയുടെ കെ സി ഏലമ്മയാണ്. നാമക്കുഴി സിസ്റ്റേഴ്സിനെപ്പോലെ. തലയോലപ്പറമ്പ് എ ജെ ജോൺ സ്കൂളിൽ പരിശീലിക്കുന്ന കുട്ടികളെയും അതേ രീതിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
എ.ജെ.ജോൺ മെമ്മോറിയൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായികപരിശീലനം സ്കൂൾ കായികാദ്ധ്യാപകൻ ജോമോൻ ജേക്കബ് സാറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സീനിയർ അസിസ്റ്റൻറ് ജയി ൻ കുമാർ സ്വാഗതം പറയുകയും സ്കൂൾ ഹെഡ്മിസ്ട്രസ്സ് മായാദേവി ,മറ്റ് അദ്ധ്യാപകരായ പ്രീതി, ക്രിസ്റ്റോ ദീപ, മിനിമോൾ ,കായികാദ്ധ്യാപിക രേഷ്മ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ഫെബി നന്ദിയും അറിയിച്ചു.

Hot Topics

Related Articles