തലയോലപ്പറമ്പ് : റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡെന്റിസ്റ്റ് ദിനാഘോഷവും ദന്ത ഡോക്ടർ മാര്‍ക്കുള്ള ആദരവും മാർച്ച് 6-ന് രാവിലെ 10 മുതൽ 12 വരെ മാതാനം ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
Advertisements
ഇതിനോടനുബന്ധിച്ച്, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡന് ഡോ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് വാർഡ് 10, 11-ലെ പൊതുജനങ്ങൾക്ക് സൗജന്യ ദന്തപരിശോധന ക്യാമ്പും ദന്ത ആരോഗ്യ ബോധവത്ക്കരണ പാംഫ്ലറ്റ് വിതരണവും നടത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മഹത്തായ സാമൂഹ്യപ്രവർത്തനത്തിൽ പങ്കുചേരുന്ന എല്ലാ ദന്ത ഡോക്ടർമാര്‍ ക്കും ആദരവേകുന്നതോടൊപ്പം, പൊതുജനങ്ങളുടെ ദന്താരോഗ്യ പരിപാലനത്തിനായി ഈ ക്യാമ്പ് പ്രയോജന പെടുത്തുകയും ചെയ്യും.