തലയോലപ്പറമ്പ് :ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണമൊരുക്കലിന്റെ ഭാഗമായുള്ള പ്രാരംഭമായി പാൽ കാച്ചൽ ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുനി മോൾ എം ആർ , തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ എന്നിവർ ചേർന്നു നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ലിസമ്മ , വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്,ഡോ സി എം കുസുമൻ, ജിയുപിഎസ് എച്ച് എം ഇൻ ചാർജ്ജ് ആശ, ഭക്ഷണ കമ്മറ്റി കൺവീനർ ടി രാജേഷ്, കെ പ്രകാശൻ,ബിനു കെ പവിത്രൻ, എം എസ് തിരുമേനി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Advertisements