തിരുവല്ല കല്ലിശേരി പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി; യുവാവ് ചാടിയത് ബൈക്ക് പാലത്തിൽ നിർത്തിയ ശേഷം; യുവാവ് ചാടുന്ന വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന്

തിരുവല്ല : കല്ലിശ്ശേരി പാലത്തിൽ നിന്നും യുവാവ് ആറ്റിലേക്ക് ചാടി. മുളക്കുഴ കൊടുവേലിചിറ വിപിൻ ഭവനത്തിൽ വിപിൻ(25) ആണ് ആറ്റിലേക്ക് ചാടിയത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ വിപിൻ പാലത്തിന്റെ മധ്യഭാഗത്ത് ബൈക്ക് നിർത്തിയ ശേഷം ആറ്റിലേക്ക് ചാടുന്ന സി.സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അഗ്‌നി ശമന സേനയുടെ നേതൃത്വത്തിൽ യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.

Advertisements

Hot Topics

Related Articles