തിരുവല്ല നമ്പൂതിരി ആന്റ് സൺസ് വാച് വർക്ക്‌സ് ഉടമ മതിൽഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എൻ. ഗോവിന്ദൻ നമ്പൂതിരി

തിരുവല്ല: മതിൽഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എൻ. ഗോവിന്ദൻ നമ്പൂതിരി ( തിരുവല്ല നമ്പൂതിരി ആന്റ് സൺസ് വാച് വർക്ക്‌സ് ഉടമ – 87) നിര്യാതനായി. സംസ്‌കാരം നാളെ ഏപ്രിൽ 29 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: പാലാ പൂവരണി തേവണംകോട്ടില്ലത്ത് എൻ. സരസ്വതി അന്തർജനം. മക്കൾ: അനിൽ ജി നമ്പൂതിരി (ജന്മഭൂമി ചീഫ് ന്യൂസ് കോർഡിനേറ്റർ), ജി.ഗോവിന്ദൻ നമ്പൂതിരി, ജി. ഉമാദേവി രജനിദേവി (അയിരൂർ ഗ്രാമപഞ്ചായത്ത് ) ജി.പത്മാദേവി.ജി(അധ്യാപിക ഗവ. യൂ.പി. സ്‌കൂൾ കിള്ളിമംഗലം പാലക്കാട്). മരുമക്കൾ: ആശാദേവി (അധ്യാപക അർബൻ ബാങ്ക്, പുതുപ്പള്ളി), പറപ്പതട്ടിൽ ഇല്ലം തിരുവഞ്ചൂർ), ജയാദേവി (പെരിയമന കാരാപ്പുഴ കോട്ടയം), കേശവൻ നമ്പൂതിരി (പള്ളത്തില്ലം വാഴപ്പള്ളിൽ), കൃഷ്ണൻ നമ്പൂതിരി (കെ.എസ്ആർ.ടി.സി അയ്യോഴിമന പൊതി തലയോലപ്പറമ്പ് ) കൃഷ്ണകാന്ത് (വടശേരി പൈവള്ളിക്കൽ ഇല്ലം പയ്യന്നൂർ).

Hot Topics

Related Articles