തിരുവല്ലയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്

തിരുവല്ല : തിരുവല്ലയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ശമ്പളം : പ്രതിമാസം – 15000. കൂടാതെ മറ്റ് ആനുകൂല്യങ്ങളും. പ്രായ പരിധി – 18 – 45. ആവശ്യമുള്ളവർക്ക് താമസ സൗകര്യം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9895886417, 9526335444

Advertisements

Hot Topics

Related Articles