തിരുവല്ല: ആൾ കേരള ഫോട്ടോഗ്രാഫേർഴ്സ് അസോസിയേഷൻ തിരുവല്ല മേഖല വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവല്ല ഗവൺമെൻ്റ് ആശുപത്രിയിൽ നടത്തിയ ഭക്ഷണ പൊതി വിതരണം മേഖല പ്രസിഡൻ്റ് ഗിരീഷ് കുമാർ നിർവഹിച്ചു. മേഖല സെക്രട്ടറി
വിനു കുര്യൻ, വെസ്റ്റ് യുണിറ്റ് പ്രസിഡൻ്റ് സുജു വർഗീസ്, ബാബു കല്ലിങ്കൽ, ഈസ്റ്റ് യുണിറ്റ് പ്രസിഡൻ്റ് സി.ജെ.അനിയൻ, വെസ്റ്റ് യുണിറ്റ് സെക്രട്ടറി മനോജ് പി, മേഖല നിരീക്ഷകൻ
സദാശിവൻ, തോമസ് ചെറിയാൻ, കിഷോർ, സജി കുമാർ, രാജേന്ദ്രൻ കുറ്റൂർ, എന്നിവർ സന്നിഹിതരായിരുന്നു.
Advertisements