കവിയൂർ : ഞാലിക്കണ്ടം വെളുത്തേടത്തു പറമ്പിൽ പരേതനായ പി പി ചോതന്റെ ഭാര്യ കുഞ്ഞമ്മ വി റ്റി (76) നിര്യാതയായി. മക്കൾ: അനീഷ് രാജ് വി സി ( കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ), അനില വി സി, അമ്പിളി വി സി. മരുമക്കൾ: ലക്ഷ്മി തമ്പി, സാജു. പരേത ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാസെക്രട്ടറി, സിപിഐ എം കവിയൂർ ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം സെപ്റ്റംബർ 3 ശനിയാഴ്ച 12 മണിയ്ക്ക് വീട്ടുവളപ്പിൽ .
Advertisements