മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 20 ബുധൻ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ലക്ഷ്മിനാരായണ, അക്ലമൺ, കോസ്മോസ്, പെരിങ്ങര, നാലൂന്നിപടി, പോത്തിരിക്കൽപടി, കാനേ കാട്ടുപടി, കാരയ്ക്കൽ , കാളക്കടവ്, പുരയ്ക്കൽ പാലം, മേപ്രാൽ, ചാത്ത ങ്കേരിക്കടവ്, കൂരച്ചാൽ എന്നീ സെക്ഷൻ പരിധിയിൽ
ഏപ്രിൽ 20 ബുധൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles