തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. സ്വാമിപാലം, കൂട്ടുമേൽ, താമരാൽ, മണലേൽ പാലം, പുല്ലാട്ടു കലുങ്ക്, കുഴിവേലിപ്പുറം, കട്ടപ്പുറം, മേപ്രാൽ, തണങ്ങാട്, പടവിനകം, കൈപുഴയ്ക്കൽ, കോന്തബാക്കച്ചിറ, പായ്ക്കണ്ടം, കാർഗിൽ, ആറ്റുമാലി, റോഡുകടവ്, കൂരച്ചാൽ, ചാത്തങ്കേരി കടവ് എന്നീ സെക്ഷൻ പരിധിയിൽ
ഏപ്രിൽ 22 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements