തിരുവല്ല : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ
വരൂ നമുക്ക് ഒരു തൈ നടാം തണലിനായ് എന്ന പദ്ധതിയുടെ ഭാഗമായി
അംഗങ്ങൾ ചേർന്ന് വൃക്ഷതൈ നട്ടു .
നമുക്കായ് നമ്മുടെ വരും തലമുറക്കായ് എന്ന പ്രതിജ്ഞ യോടുകൂടി
കമ്മ്യൂണിറ്റി വനിതാ സെകട്ടറി
മായ മാത്യു ചടങ്ങ് ഉൽഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സണ്ണി പി സി , തങ്കച്ചൻ താഴാംപള്ളത്ത് , അനീഷ് വർക്കി , രഘു കുട്ടൻ പിള്ള ,
ജോർജ് ചെറിയാൻ ,
ഷെറി സൺ വീഡിയോ, അനിൽ മുരിക്കാനാട്ടിൽ , ടോളി സുനിൽ , അനിൽ അപ്പു , ജാസ് പോത്തൻ, കൊച്ചുമോൻ പരുത്തിക്കാട്ടിൽ , സുനിൽ നെടുങ്ങാത്തറ എന്നിവർ പങ്കെടുത്തു .
Advertisements