തിരുവല്ല : പെരിങ്ങര സർവീസ് സഹകരണ ബാങ്ക് (എ – 790) ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് വൻ വിജയം.
നിക്ഷേപ മണ്ഡലത്തിൽ സാം ഈപ്പൻ (ജനറൽ വിഭാഗം )
അഡ്വ. സതീഷ് ചാത്തങ്കരി, അഡ്വ. ബിനു വി ഈപ്പൻ,
അജു ഉമ്മൻ, ജോസഫ് ചാക്കോ, ജോൺ എബ്രഹാം, പി വി തോമസ്. ( സംവരണ മണ്ഡലം) വിശ്വനാഥൻ റ്റി ആർ. (വനിതാ സംവരണത്തിൽ ) കെ കെ പത്മകുമാരി , ഷോളി കെ ജോൺ, സൂസമ്മ യോഹന്നാൻ എന്നിവരാണ് വിജയിച്ചത്. വിജയികളെ യു ഡി എഫ് പ്രവർത്തകർ അനുമോദിക്കുകയും പ്രവർത്തകർ ആഹ്ലാദ പ്രകടനവും നടത്തി .
Advertisements