ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 2-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .
കലാപരിപാടികൾ 5.30 ന് സംഗീത സദസ്സ്, 6 ന് രംഗപ്രവേശം ഉദ്ഘാടനം നട ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യും. 8 ന് നൃത്തനൃത്യങ്ങൾ 9.30 ന് ഭക്തിഗാനമേള, 12 ന് കഥകളി.

Advertisements

Hot Topics

Related Articles