തിരുവല്ല: കുറ്റൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പക്ഷികൾക്ക് ദാഹജലത്തിനായി വഴിയോരങ്ങളിലെ തണൽ മരങ്ങളിൽ വെള്ളം നിറച്ച ചട്ടികൾ സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്
അഭിലാഷ് വെട്ടിക്കാടൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മോൻസി വെൺപാല, വിനീത് വെൺപാലഎന്നിവർ നേതൃത്വം നൽകി
Advertisements