തോമസ് കെ തോമസ് എം എൽ എ എൻ സി പി എസ് സംസ്ഥാന പ്രസിഡൻ്റായിചുമതലയേറ്റു

എറണാകുളം :
എൻ സി പി (എസ് ) സംസ്ഥാന പ്രസിഡന്റ്‌ ആയി തോമസ് കെ തോമസ് എം എൽ എ ചുമതല ഏറ്റെടുത്തു. ചടങ്ങ് പാർട്ടി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗവും ബഹു: വനം വന്യജീവി വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles