തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ മഞ്ഞാടി മുതൽ കട്ടോട് വരെയുള്ള ഭാഗങ്ങളിലും കൊട്ടയ്ക്കാട്ടുപടി, പുത്തൻകാവ് മല, വാരിയൻകാട്ടുപടി, കാരുവള്ളിപ്പാറ, ആയുർവ്വേദം, മിൽമ, പൊട്ടൻമല, എരമനത്തറ, നന്നൂർ പോസ്റ്റ് ആഫീസ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 29 വെള്ളി രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements