തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ കാവുങ്കൽ എസ്എൻഡിപി, കാരുവള്ളിപ്പാറ, ദുർഗ, കൊന്നത്തറയിൽ, തിരുവാനപുരം, ഇൻറർനാഷണൽ ഫ്ലാറ്റുകൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 30 ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിക്കുന്നു.
Advertisements