തൃശൂരിൽ ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫീസിൽ ജീവനൊടുക്കി

തൃശൂർ : കുന്നംകുളം കേച്ചേരിയില്‍ ഡി വൈ എഫ് ഐ നേതാവ് പാർട്ടി ഓഫീസില്‍ ജീവനൊടുക്കി. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്‍റ് സുജിത്ത് (29) ആണ് സി പി എം കച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Hot Topics

Related Articles