സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂര്‍: തളിക്കുളത്ത് സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ ഹബീബ് (52) അറസ്റ്റിൽ. സ്വർണ്ണം പണയപ്പെടുത്താൻ നൽകാത്തതിനുള്ള വൈരാഗ്യമാണ് കാരണം. ഇരുവരും സുഹൃത്തുക്കളാണെന്ന് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Advertisements

Hot Topics

Related Articles