അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി: പുതുവർഷപുലരിയിൽ അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു. നാൽപ്പത് വിദ്യാർത്ഥികൾക്ക് പരിക്ക്. അപകടത്തിൽപ്പെട്ടത് വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായി പോയവർ.

Advertisements

Hot Topics

Related Articles