തൊഴിലുറപ്പ് പദ്ധതിയെ തകർക്കുവാൻ സർക്കാർ ശ്രമിക്കുന്നു: കോൺഗ്രസ്

കോട്ടയം : മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആരോപിച്ചു..കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവന്നിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമാക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകം സുരേഷ്. 

Advertisements

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം. കെ ഷിബു അധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ പി.വി .പ്രസാദ്, അബ്ദുൽസലാം റാവുത്തർ, പി.പി .സിബിച്ചൻ, പി.കെ.ദിനേശൻ,കുര്യാക്കോസ് തോട്ടത്തിൽ കെ.കെ.ഷാജി,ശശിധരൻ വാളവേലി,എം ജെ ജോർജ്, എൻ.സി തോമസ്,  പി.വി.സുരേന്ദ്രൻ , എം. അനിൽക്കുമാർ, വി.ടി. ജയിംസ്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർ.അനീഷ് , ഷൈൻ പ്രകാശ്,,

എസ്.ശ്യാംകുമാർ,എസ്. ജയപ്രകാശ് ,സിയാദ് ബഷീർ, പി.സി.തങ്കരാജ്, വിജയമ്മ ബാബു, കുമാരി കരുണാകരൻ, കെ.സജീവൻ, ബാബു പൂവനേഴൻ, കെ.കെ. രാജു, കെ.ജെ.സണ്ണി, മോഹൻ കെ. തോട്ടുപുറം, വി.സി. ജോഷി, കെ.ഡി. ദേവരാജൻ , ടി.കെ. വാസുദേവൻ, സി.എസ്. സലിം, കെ.കെ. കൃഷ്ണകുമാർ, ആദർശ് രജ്ജൻ, രാഹുൽ പൊക്ക നേഴത്ത്, പി.വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.