കോട്ടയം: ദേശീയപാത 183 ൽ കഞ്ഞിക്കുഴി ഗോകുലം ഫ്ലാറ്റിന് എതിർവശത്ത് പുതുപ്പള്ളി റോഡിലേക്ക് കയറുന്ന മൗണ്ട് കാർമൽ – ഇരഞ്ഞാൽ എന്ന മുനിസിപ്പൽ റോഡിൽ ദേശീയപാതയോട് ചേർന്ന് ഡ്രെയിനേജ് വർക്കുകളുടെ നിർമ്മാണം നടക്കുന്നതിനാൽ 19.4.2023 മുതൽ 31.4.2023 വരെ ടി റോഡിൽ കൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു.
Advertisements
കൂടാതെ ടി റോഡിൽ കൂടെ പുതുപ്പള്ളി ഭാഗത്തേക്കും തിരിച്ച് ദേശീയപാത 183 യിലേക്ക് പ്രവേശിക്കേണ്ടവർ കഞ്ഞിക്കുഴി സിഗ്നൽ ഭാഗത്തു നിന്ന് തിരിഞ്ഞു പോകേണ്ടതാണെന്ന് അറിയിക്കുന്നു.