സ്കൂൾ ഇക്കോക്ലബ്‌ ഭാരവാഹികൾക്കും കുട്ടികൾക്കും പരിശീലനം

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും വിദ്യാഭ്യാസവകുപ്പും ചേർന്ന് പാല വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഇക്കോ ക്ലബ്ബ് ഭാരവാഹികളായ അധ്യാപകർക്കും കുട്ടികളുടെ പ്രതിനിധികൾക്കും പരിശീലനം നൽകുന്നു. കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂളിൽ വച്ച് 9ന് രാവിലെ 10 മുതലാണ് പരുപാടി നടക്കുക.

Advertisements

എൽ ഇ ഡി ബൾബ് നിർമാണം, സ്കൂളുകളിൽ വെജിറ്റബിൾ ഗാർഡനുകളുടെ നിർമാണം, തേനീച വളർത്തൽ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. ഒരു സ്കൂളിൽ നിന്നും ഒരു അധ്യാപകനും രണ്ടു കുട്ടികൾക്കും പങ്കെടുക്കാം.
പങ്കെടുക്കുന്നവരുടെ പേരുവിവരം 8 ന് 2 മണിക്ക് മുൻപ് 9447806929 എന്ന വാട്സാപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് എൻ ജി സി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

Hot Topics

Related Articles