ട്വന്റി 20 ലോകകപ്പ്: അയർലൻഡിന് എതിരെ ഇന്ത്യയ്ക്ക് ടോസ് ; ബൗളിംങ്; സഞ്ജു ടീമിൽ ഇല്ല

വാഷിംങ്ടൺ: ലോകകപ്പിലെ ആദ്യമത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇല്ല. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശിവം ദുബൈ, പന്ത്, പാണ്്ഡ്യ , ജഡേജ, സിറാജ്, ബുംറ , അർഷദീപ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.

Advertisements

Hot Topics

Related Articles