തിരുവനന്തപുരം: മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. രണ്ട് കാലുകളാണ് കണ്ടത്തിയത്. വാർത്ത പരന്നതോടെ ജനിങ്ങൾ പരിഭ്രാന്തിയിലായി.
Advertisements
മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികളാണ് സുനിമാ മോഡലിൽ അവശിഷ്ടങ്ങൾ കണ്ടെത്. ശരീരഭാഗങ്ങൾ പൊലീസ് ശേഖരിച്ചു. ഫൊറൻസിക് പരിശോധന അടക്കം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രി അവശിഷ്ടങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.