യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ തിങ്കളാഴ്ച; കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ആഗസ്റ്റ് 14 തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് പാമ്പാടി സെന്റ് ജോൺസ് പള്ളി ഹാൡലാണ് പരിപാടി നടക്കുക. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Advertisements

Hot Topics

Related Articles