യുഡിഎഫ് പാലാ നിയോജ  മണ്ഡലത്തിൽ നാളെ ജൂൺ 14 വെള്ളിയാഴ്ച  നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചു; കുവൈറ്റ് ദുരന്തത്തിൽ  അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി 

കോട്ടയം : കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പിൽ  വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ജനങ്ങൾക്ക് നന്ദി പറയുന്നതിനു വേണ്ടി യുഡിഎഫ് പാലാ നിയോജക മണ്ഡലത്തിൽ നാളെ ജൂൺ 14 ന് നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചതായി യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എം.എൽഎ എന്നിവർ അറിയിച്ചു.

Advertisements

കുവൈറ്റ് ദുരന്തത്തിൽ യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എം എൽ എ, മാണി.സി. കാപ്പൻ എം എൽ എ, അനൂപ് ജേക്കബ് എം എൽ എ, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ അനുശോചനം  രേഖപ്പെടുത്തി.*

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.