യു എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കുമരകം എസ് കെ എം എച്ച് എസ് എസ് വിദ്യാർത്ഥി റിതുരാജ്. എ. ആർ. കുമരകം വാർഡ് 9 ൽ ആണ്ടിത്തറ വീട്ടിൽ പരേതനായ രാജീവിന്റയും രജനിമോളുടെയും മകനാണ്. സഹോദരൻ റി ദൈവ് കുമരകം എൻ എൻ സി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥി ആണ്.
Advertisements