കോട്ടയം: ഈ വർഷത്തെ ഉത്രാടക്കിഴി സമർപ്പണം സെപ്റ്റംബർ നാലിന് രാവിലെ 11ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ വാസവൻ വയസ്കര രാജ്ഭവൻ കോവിലകത്തെ എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ പങ്കെടുക്കും.
Advertisements