വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിൽ ഇന്ന്

രാവിലെ 4.30 – 5.30 കലശപൂജ
രാവിലെ 5.30 – 6.00 സൂക്താർച്ച
രാവിലെ 6.00 – 8.30 കോടി അർച്ചന (മണ്ഡപത്തിൽ)
രാവിലെ 8.00 – 9.00 ദേവീപൂജയും നിവേദ്യവും
രാവിലെ 8.30 – 9.00 കലശാഭിഷേകം
രാവിലെ 9.00 മുതൽ കളമെഴുത്ത് ആരംഭം
രാവിലെ 9.30 – 11.30 കോടി അർച്ചന

Advertisements

ഉച്ചയ്ക്ക് 2.00 – 6.00 താലപ്പൊലി. പടിഞ്ഞാറ്റുംചേരി തെക്കേമുറി എൻ.എസ്.എസ് കരയോഗം 1820. കേരള പുലയർമഹാസഭ വൈക്കം യൂണിയൻ, ശ്രീനാരായണ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം പരുത്തിമുടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് 4.30 – 7.30 കോടി അർച്ച
വൈകിട്ട് 7.00 – 7.30 ദീപാരാധന, തിരിഉഴിച്ചിൽ (കളത്തിൽ)
വൈകിട്ട് 7.30 – 8.00 വാരം ഇരിക്കൽ, വേദസ്തുതി (അകത്ത് മണ്ഡപത്തിൽ)
വൈകിട്ട് 8.00 – 10.00 എതിരേൽപ്പ് (കൊച്ചാലുംചുവട്ടിൽ നിന്നും).
രാത്രി 10.00 മുതൽ കളംപാട്ടും, കളം മായ്ക്കലും.

തിരുവരങ്ങിൽ
ഉച്ചയ്ക്ക് 12.00 – 1.00 ഭജൻസ്
ഉച്ചയ്ക്ക് 1.00 – 1.30 തിരുവാതിര
ഉച്ചയ്ക്ക് 1.30 – 2.00 തിരുവാതിര
ഉച്ചയ്ക്ക് 2.00 – 3.00 അദ്ധ്യാത്മിക പ്രഭാഷണം
ഉച്ചയ്ക്ക് 3.00 – 4.30 തുള്ളൽ ത്രയം

വൈകിട്ട് 7.30 – 9.00 സംഗീതമാലിക
വൈകിട്ട് 9.00 – 10.30 നാദവൈഭവം

Hot Topics

Related Articles