വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞു ; 3 പേർക്ക് ഗുരുതര പരിക്ക് : 50 പേർക്ക് പരിക്ക് 

വൈക്കം : തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞു. അൻപതോളം പേർക്ക് പരിക്കേറ്റു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു. 

Advertisements

Hot Topics

Related Articles