വൈക്കം വെള്ളൂരിൽ വീടിനുള്ളിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി : മൃതദേഹം അഴുകിയ നിലയിൽ

വൈക്കം : വൈക്കം വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം. ഇറുമ്പയം ശാരദാവിലാസം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടിലെ യുവാവിന്റെതുതന്നെയെനന്നാണ് സംശയം. മാതാപിതാക്കൾ ബന്ധുവീട്ടിൽ പോയി ഒരാഴ്ച കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്.

Advertisements

Hot Topics

Related Articles