വൈക്കം : ഫിഷറീസ് വകുപ്പ് നടത്തിയ പെട്രോളിംങ്ങിൽ വൈക്കം ,ചെമ്പ് – മേക്കര മേഖലയിൽ നിന്ന് 275 കിലോയോളം മല്ലികക്ക പി ടിച്ചെടുത്തു. മുട്ടുങ്കൽ പാലത്തിനു സമീപത്ത് നിന്ന് ജെൻസ് എന്നയാളുടെ കക്കാ സംഭര സംസ്കരണ ശാലയിൽ നിന്നുമാണ് മല്ലികക്കാ പിടിച്ച് എടുത്തത്.
Advertisements
ഇയാൾക്ക് എതിരെ നിയമനടപടികൾ സ്വീകരിച്ചു ,വരും ദിവസങ്ങളിൽ ഈ മേഖലയിൽ പെട്രോളിംഗ് ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു
ഫിഷറീസ് അസ്സി എസ്റ്റങ്ങ്ഷൻ ഓഫീസർ – പ്രിയാമോൾ വി.എസ് , ഓഫീസർമാരായാ ഗീരീഷ് ജെ, സ്വാതിഷ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.