വാകത്താനം പഞ്ചായത്തംഗം ജെസി ബിനോയ്

വാകത്താനം : പഞ്ചായത്തംഗം വാകത്താനം നാങ്കുളത്ത് വടക്കേവീട്ടിൽ ജെസി ബിനോയ് (52) നിര്യാതയായി. വർത്താനം പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറാണ്. സംസ്കാരംഡിസംബർ 29 വെള്ളിയാഴ്ച രാവിലെ പത്തിന് പൊങ്ങന്താനം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

Advertisements

Hot Topics

Related Articles