വാകത്താനം:കാടമുറി പാടത്തു മാപ്പിള കുടുംബാംഗമായ ഇട്ടിമാണിയിൽ സിനി കൊച്ചുമോൻ (42) നിര്യാതയായി. ഭർത്താവ് : കൊച്ചുമോൻ.
Advertisements
മൃതദേഹം നാളെ ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ എത്തിക്കും.സംസ്കാരം പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരേത കണ്ണഞ്ചിറ മൈലക്കാട്ടു കുടുംബമാണ് .
മക്കൾ ദിയ, ദയ, ഡോയൽ .