തീക്കോയിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തലനാട് സ്വദേശിയ്ക്ക് പരിക്ക്

പാലാ : തീക്കോയിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ തലനാട് സ്വദേശി മോഹനനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ തീക്കോയി ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles