വാകത്താനം കാടമുറി പാടത്തു മാപ്പിള കുടുംബാംഗമായ ഇട്ടിമാണിയിൽ സിനി കൊച്ചുമോൻ

വാകത്താനം:കാടമുറി പാടത്തു മാപ്പിള കുടുംബാംഗമായ ഇട്ടിമാണിയിൽ സിനി കൊച്ചുമോൻ (42) നിര്യാതയായി. ഭർത്താവ് : കൊച്ചുമോൻ. 

മൃതദേഹം  നാളെ ഏപ്രിൽ 27 ശനിയാഴ്ച രാവിലെ  8 ന് ഭവനത്തിൽ എത്തിക്കും.സംസ്കാരം പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരേത കണ്ണഞ്ചിറ മൈലക്കാട്ടു കുടുംബമാണ് .

 മക്കൾ ദിയ,  ദയ, ഡോയൽ . 

Hot Topics

Related Articles