വള്ളംകുളം നന്നൂർ ഇല്ലത്തയ്യത്ത് വീട്ടിൽപങ്കജം ജി പിള്ള

തിരുവല്ല : വള്ളംകുളം നന്നൂർ ഇല്ലത്തയ്യത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ പങ്കജം ജി പിള്ള (83) നിര്യാതയായി.
മക്കൾ : ഇന്ദു ആർ, കൽപ്പനകുമാർ, ഹരികുമാർ
മരുമക്കൾ : പരേതനായ ആർ കെ കുറുപ്പ്, രജിത കുമാരി, സന്ധ്യാഹരി
സംസ്ക്കാരം ഇന്ന് എപ്രിൽ 27 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം ബുധനാഴ്ച 9 മണിക്ക്.

Hot Topics

Related Articles