വാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നവി പി റെജിയുടെ പിതാവ് വി കെ പീതാംബരൻ

വാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന വി.പി റജിയുടെ പിതാവ് വാഴൂർ വടക്കേടത്തു താഴെ വി കെ പീതാംബരൻ (കല്യാണി ഇവൻ്റ്സ് തേക്കാനം- 73) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് സെപ്റ്റംബർ 13 ശനിയാഴ്ച്ച ഉച്ചക്ക് വീട്ടിലെത്തിക്കും. സംസ്ക്കാരം നാളെ സെപ്റ്റംബർ 14 ഞായറാഴ്ച്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: എം ഡി വിലാസിനി . മറ്റ് മക്കൾ: വി പി റിജു (പനച്ചിക്കൽ സ്റ്റോഴ്സ് കൊടുങ്ങൂർ ), വി പി രഞ്ജു (അക്കൗണ്ട്സ് വിഭാഗം, അപ്പോളോ ടയേഴ്സ്, മധുര). മരുമക്കൾ: ദീപമോൾ റ്റി (അക്കൗണ്ടൻ്റ്, ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക്), സി ജി പ്രസാദ് (ആധാരം എഴുത്ത് കൊടുങ്ങൂർ), അനീഷ്യ എം വി (ഫാർമസിസ്റ്റ്, താലൂക്ക് ആശുപത്രി, പീരുമേട് )

Advertisements

Hot Topics

Related Articles