അടിയന്തര അറ്റകുറ്റപ്പണിക്കായി വേദഗിരി റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 25-ാം നമ്പർ ലെവൽ ക്രോസിംഗ് ഗേറ്റ് (വേദഗിരി ഗേറ്റ്) ഇന്ന് (വ്യാഴാഴ്ച, മാർച്ച് 7) രാവിലെ എട്ടു മുതൽ നാളെ (വെള്ളിയാഴ്ച, മാർച്ച് 8) രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.ഈ ദിവസങ്ങളിൽ വാഹനഗതാഗതം ഗേറ്റ് നമ്പർ 26 (മേനോൻ ഗേറ്റ്) വഴി തിരിച്ചുവിടും.

Advertisements

Hot Topics

Related Articles