വേളൂർ: കോട്ടയം നഗരസഭ 25 ആം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തിൽ ബഹുജന ധർണ നടത്തും. ഇന്ന് ജനുവരി 18 വ്യാഴാഴ്ച രാത്രി അഞ്ചിന് വേളൂർ എസ്.എസ്.എസ് കരയോഗത്തിന് സമീപമാണ് ധർണ നടക്കുക. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്യും.
Advertisements