വേളൂർ പാലത്തറ പരേതനായ പി.സി. ചെറിയാൻ

വേളൂർ : പാലത്തറ പി.സി ചെറിയാൻ 80 വയസ് നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച് അഞ്ച് മണിക്ക് കോട്ടയം പുത്തൻ പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ. ഭാര്യ: നീലിമംഗലം കുംബളത്തിൽ ജോളി. മകൻ അനീഷ് ചെറിയാൻ. മരുമകൾ: മെർലിൻ ഒളശ്ശ.

Hot Topics

Related Articles