വേളൂർ പുറക്കാമാലി പി.ഡി സാബു

വേളൂർ. പുറക്കാമാലി പരേതനായ ദാമോദരന്റെ മകൻ പി.ഡി സാബു നിര്യാതനായി. സംസ്‌ക്കാരം ആഗസ്റ്റ് 17 ന് വൈകിട്ട് 5 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ . ഭാര്യ മിനി. മകൻ – അഭിജിത്ത്. സഹോദരങ്ങൾ – പി.ഡി തങ്കച്ചൻ , പി.ഡി ഷാജി. പി.ഡി റെജി.

Advertisements

Hot Topics

Related Articles